HOME
DETAILS
MAL
ഇഷാന്ത് ശര്‍മ ആദ്യ ടെസ്റ്റിനില്ല
backup
September 20 2016 | 20:09 PM
ന്യൂഡല്‍ഹി: ന്യൂസിലന്ഡിനെതിരേ കാണ്‍പൂരില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ നിന്നു പേസര്‍ ഇഷാന്ത് ശര്‍മയെ ഒഴിവാക്കി. ഡെങ്കിപ്പനി ബാധിച്ചതാണ് താരത്തിനു തിരിച്ചടിയായത്.
അസുഖത്തില്‍ നിന്നു ഇഷാന്ത് മോചിതനായെങ്കിലും ആദ്യ ടെസ്റ്റില്‍ കളിക്കാനുള്ള പൂര്‍ണ ആരോഗ്യം താരത്തിനില്ലെന്നു പരിശീലകന് അനില്‍ കും െവ്യക്തമാക്കി.
ഇഷാന്തിന് പകരക്കാരനായി ആരെയും ടീമിലേക്കു പരിഗണിച്ചിട്ടില്ല. നിലവിലെ 14 പേരില്‍ നിന്നു ആദ്യ ഇലവനെ തിരഞ്ഞെടുക്കുമെന്നു കുംബ്ലെ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."