HOME
DETAILS
MAL
രണ്ട് പുതിയ സ്മാര്‍ട് ഫോണുകളുമായി എച്ച്.ടി.സി
backup
September 20 2016 | 20:09 PM
സ്മാര്‍ട് ഫോണ്‍ നിര്‍മാതാക്കളില്‍ പ്രമുഖരായ എച്ച്.ടി.സി രണ്ട് പുതിയ സ്മാര്‍ട് ഫോണുകള്‍ വിപണിയിലെത്തിച്ചു. ഡിസയര്‍ 10 ലൈഫ് സ്റ്റൈല്‍, ഡിസയര്‍ 10 പ്രൊ എന്നീ മോഡലുകളാണ് വിപണിയിലെത്തിച്ചത്. 5.5 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടി ഡിസയര്‍ 10 ലൈഫ് സ്റ്റൈല്‍ 1280 ത 720ു റസലൂഷനാണുള്ളത്. 2 ഏആ/ 3 ഏആ ഞഅങ , 16 ഏആ/ 32/ഏആ സ്‌റ്റോറേജ് ഈ മോഡലിനുണ്ട്. 5 മെഗാപിക്‌സലിന്റെ സെല്‍ഫി കാമറയാണ് ലൈഫ് സ്റ്റൈലിന്റെ ഹൈലൈറ്റ്. 2700 അങഒ ബാറ്ററിയും ഈ ആന്‍ഡ്രോയിഡ് മൊബൈലില്‍ ഉണ്ട്.
ഡിസയര്‍ 10 പ്രൊ 5.5 ഇഞ്ച് 1080ു കജട ഡിസ്‌പ്ലേയോടു കൂടിയുള്ളതാണ്. 64 ബിറ്റ് ഒക്ടാ കോര്‍ പ്രൊസസറുള്ള ഈ സെറ്റില്‍ 2.0 ഏഒ്വ സ്പീഡ് ലഭ്യമാണ്. 3000 അങഒ ബാറ്ററിയോട് കൂടിയ ഡിസയര്‍ 10 പ്രൊ ജനപ്രിയമാകുമെന്നാണ് എച്ച്.ടി.സി പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."