തകര്‍ന്ന് വീഴാറായി തലപ്പുഴ- കാപ്പിക്കളം പാലം
തലപ്പുഴ: ദിനവും നൂറുക്കണക്കിന് പേര് സഞ്ചരിക്കുന്ന പാലം അപകട ഭീഷണിയില്‍. തലപ്പുഴ- കാപ്പിക്കളം അണക്കെട്ടിന് കുറുകെയുള്ള പാലമാണ് കോണ്‍ക്രീറ്റ് അടര്‍ന്ന് വീണ് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. കോണ്‍ക്രീറ്റിന് ഉപയോഗിച്ച കമ്പികള്‍ പുറത്തുകാണുന്ന നിലയിലാണിപ്പോള്‍. മലവെള്ള പാച്ചിലില്‍ പഴയ പാലം ഒഴുകി പോയതോടെ 1991ലാണ് പാലം പുതുക്കി പണിതിരുന്നു. എന്നാല്‍ വാഹനം കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ പാലം നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ അവഗണിക്കുകയായിരുന്നു. തുടര്‍ന്ന് കാല്‍നട മാത്രം സാധ്യാമാകുന്ന പാലം നിര്‍മിക്കുകയായിരുന്നു. മക്കിമലയിലേക്ക് സര്‍വിസ് നടത്തുന്ന ഏകസ്വകാര്യ മിനിബസ് ഈ വഴിക്ക് കടന്നു പോയാല്‍ ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും അത് വലിയ ഗുണം ചെയ്യും.
ഇപ്പോള്‍ ബസ് സര്‍വിസ് നടത്തുന്നത് ഫോറസ്റ്റിന്റെ ഇടയിലൂടെ കടന്നു പോകുന്ന റോഡിലൂടെയാണ്. വന്യമൃഗ ശല്യം രൂക്ഷമായ ഇതിലൂടെയുള്ള യാത്രയും ദുഷ്കരമാണ്.
പാലം പുതുക്കി പണിയാന്‍ ഫണ്ട് വകയിരുത്തിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്കുന്ന വിവരം. വാഹന ഗതാഗതത്തിന് ഉതകുന്ന രീതിയില്‍ പാലം പുതിക്കി പണിതാല്‍ നാട്ടുകാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഏറെ ഉപകാരപ്പെടും.
പാലം യാഥാര്‍ഥ്യമാക്കാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
തിരുവനന്തപുരം;വീടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു
Kerala
• 23 days agoഅധ്യാപകര്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സഊദി അറേബ്യ
Saudi-arabia
• 23 days agoകെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കാം; ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ
Kerala
• 23 days agoസഊദിയില്‍ വാടക കരാര്‍ തയ്യാറാക്കുന്നതിനുള്ള ഫീസ് കെട്ടിട ഉടമ വഹിക്കണം; അറിയിപ്പുമായി ഈജാര്‍ പ്ലാറ്റഫോം
Saudi-arabia
• 23 days agoഇന്ത്യയിലെ ആദ്യ നൈറ്റ് സഫാരി ഉത്തര്‍പ്രദേശ് സമ്മാനിക്കും; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
National
• 23 days agoറസിഡന്‍സി നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നവരെ ആദരിക്കാന്‍ ഗ്ലോബല്‍ വില്ലേജില്‍ പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കി ദുബൈ
uae
• 23 days agoക്രിക്കറ്റ് മത്സരത്തിനിടെ സ്ട്രൈറ്റ് ഡ്രൈവ് നേരിട്ട് മുഖത്തടിച്ച് അംപയര്‍ക്ക് പരിക്ക്
Cricket
• 23 days agoയാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
latest
• 23 days agoമൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി വാഹന പരിശോധനക്കിടെ യുവാക്കൾ പിടിയിൽ
Kerala
• 23 days agoഇലക്ട്രിക് കാറുകളുടെ വില്‍പ്പനയിൽ വൻ ഇടിവ്; 4000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങി ഫോര്‍ഡ്
International
• 23 days agoകെഎസ്ആർടിസി ബസ് വഴിയിൽ കുടുങ്ങി; തമ്മിലടിച്ച് ഡ്രൈവറും കണ്ടക്ടറും
Kerala
• 23 days agoഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈൻ സാമൂഹിക വികസന വകുപ്പ് മന്ത്രി
bahrain
• 23 days agoസന്തോഷ് ട്രോഫിയില്‍ സന്തോഷ തുടക്കവുമായി കേരളം
Football
• 23 days agoസുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍
Kerala
• 23 days agoസ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ
uae
• 23 days agoരാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം
Kerala
• 23 days agoദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി
uae
• 23 days agoഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍
National
• 23 days agoആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്
* എല്ലാ ആശുപത്രികളേയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളാക്കും
* വീട്ടില്‍ നേരിട്ടെത്തിയുള്ള ബോധവത്ക്കരണത്തില്‍ പങ്കുചേര്‍ന്ന് മന്ത്രി വീണാ ജോര്‍ജും