HOME
DETAILS
MAL
ജീവിതം കത്തുകള്‍
backup
February 28 2016 | 11:02 AM
തത്ത്വചിന്തക, നോവലിസ്റ്റ്, ആക്ടിവിസ്റ്റ് തുടങ്ങിയ മേഖലകളില്‍ 40 വര്‍ഷത്തോളം ഫ്രഞ്ച് ബുദ്ധിജീവിതത്തിന്റെ മുന്നണിപ്പോരാളികളില്‍ ഒരാളായ സിമോണ്‍ ദി ബുവേയുടെ ജീവിത കഥ. 'സെക്കന്‍ഡ് സെക്‌സ് ' എന്ന കൃതിയിലൂടെ അവര്‍ തുടക്കമിട്ട ഫെമിനിസ്റ്റ് ആശയം അനേകലക്ഷം സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചു. പുസ്തകം തയാറാക്കിയത് രമാ മേനോന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."