HOME
DETAILS

ബി.ആര്‍.സികളില്‍ അധ്യാപക പരിശീലനം; 68 പേര്‍ക്ക് നിയമനം

  
backup
September 20 2016 | 23:09 PM

%e0%b4%ac%e0%b4%bf-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a7%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%95



മലപ്പുറം:  സര്‍വശിക്ഷാ അഭിയാനു കീഴില്‍ വിവിധ ബി.ആര്‍.സികളില്‍ അധ്യാപക  പരിശീലകരായി ജില്ലയിലെ 68 പേര്‍ക്കു നിയമനം. പുതിയ സര്‍ക്കാര്‍  അധികാരമേറ്റതിനെത്തുടര്‍ന്ന്  ബി. ആര്‍.സികളിലെ മുഴുവന്‍  പരിശീലകരേയും പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കു പകരമാണു സംസ്ഥാന  തലത്തില്‍ അപേക്ഷ ക്ഷണിച്ചു നിയമനം ലഭിച്ചവരുടെ പട്ടിക പ്രസിദ്ധീകരിച്ചത്.
ജില്ല, വിദ്യാഭ്യാസ ജില്ല, ഉപജില്ലാ ഓഫിസുകള്‍, ബ്ലോക്ക് റിസോഴ്‌സ് കേന്ദ്രങ്ങള്‍  എന്നിവിടങ്ങളിലും മൈാമഹമുുൗൃമാ.യഹീഴുെീ.േശി ലും പട്ടികയും ഉത്തരവുകളുടെ  പകര്‍പ്പു ലഭിക്കും.  നിയമനം ലഭിച്ചവര്‍ നിയമാനുസൃത വിടുതല്‍ രേഖകളുമായി  ജില്ലാ പ്രൊജക്ട് ഓഫിസില്‍ എത്രയും വേഗം ഹാജരാകണമെന്നു ജില്ലാ പ്രൊജക്ട്  ഓഫിസര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  29 minutes ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  34 minutes ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  an hour ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  an hour ago
No Image

2026 ജനുവരി 1 മുതല്‍ യുഎഇയില്‍ എയര്‍ ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കും; ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വിസസ്

uae
  •  an hour ago
No Image

ടൂറിസവുമായി ബന്ധപ്പെട്ട സേവനങ്ങൾ ഇനി ഓൺലൈനിൽ; 80ലധികം സേവനങ്ങളുമായി പുതിയ ഇ-പോർട്ടലിന് തുടക്കമിട്ട് ഖത്തർ

qatar
  •  2 hours ago
No Image

സമസ്ത മുശാവറ: ചില ചാനലുകളിൽ വന്ന വാർത്ത അടിസ്ഥാന രഹിതം

Kerala
  •  2 hours ago
No Image

43 വർഷത്തിനു ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശനത്തിന്; മോദിയുടെ കുവൈത്ത് സന്ദർശനം ഈ മാസം 

latest
  •  2 hours ago
No Image

ടൂറിസ്‌റ്റ് വീസ നല്കുന്നതിന് പുതിയ ഉപകരണം പുറത്തിറക്കി സഊദി

Saudi-arabia
  •  3 hours ago
No Image

1991ലെ ആരാധനാലയ സംരക്ഷണ നിയമം സംരക്ഷിക്കപ്പെടണം: സമസ്ത

Kerala
  •  3 hours ago