HOME
DETAILS
MAL
വിദ്യാര്‍ഥിയെ തെരുവ് നായകള്‍ ആക്രമിച്ചു
backup
September 21 2016 | 02:09 AM
മുതുകുളം: കോളജ് വിദ്യാര്‍ഥിയെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചു. കാര്‍ത്തികപ്പളളി ഐ.എച്ച്.ആര്‍.ഡി കോളേജ് വിദ്യാര്‍ഥി ആറാട്ടുപുഴ വലിയഴീക്കല്‍ സുന്ദരശ്ശേരില്‍ ചന്ദ്രബാബുവിന്റെ മകള്‍ ആതിര(19)ക്കാണ് നായ്ക്കൂട്ടത്തിന്റെ കടിയേറ്റത്.
വീടിന് സമീപം നില്ക്കവെ നായ്ക്കൂട്ടം വളഞ്ഞിട്ട് ആക്രമിച്ചത് . കാലിന് സാരമായി പരിക്കേറ്റ ആതിരയെ വണ്ടാനം മെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."