HOME
DETAILS
MAL
ഡോക്ടര്‍മാരുടെ ഒഴിവ്
backup
September 21 2016 | 03:09 AM
തൊടുപുഴ: ആരോഗ്യകേരളം (എന്‍.എച്ച്.എം) പദ്ധതിയുടെ കീഴില്‍ കട്ടപ്പന അര്‍ബന്‍ പി.എച്ച്.സി ഉള്‍പ്പെടെ വിവിധ ആരോഗ്യകേന്ദ്രങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ എം.ബി.ബി.എസ് ഡോക്ടര്‍മാരുടെ ഒഴിവുകള്‍ ഉണ്ട്. നിശ്ചിത യോഗ്യതയുള്ളവര്‍ ആരോഗ്യകേരളം ഇടുക്കി ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ 04862 232221, 8593803050.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."