HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 06/04/2024
April 06 2024 | 12:04 PM
1, റബ്ബര്‍ ബോര്‍ഡിന്റെ ഇ-ട്രേഡിങ് പ്ലാറ്റ്‌ഫോം?
എംറൂബ്
2, കേരളത്തിലെ ആദ്യത്തെ ഡെസ്റ്റിനേഷന്‍ റെസ്റ്ററന്റ് ഉദ്ഘാടനം ചെയ്യപ്പെട്ട ജില്ല ?
കൊല്ലം
3, 2024 ഏപ്രിലില്‍ മനുഷ്യനില്‍ H5N1 പക്ഷിപ്പനി സ്ഥിരീകരിച്ച രാജ്യം ?
യു.എസ്.എ.(ടെക്‌സസ് )
4, 2024ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ എത്ര % വളര്‍ച്ച കൈവരിക്കുമെന്നാണ് ലോകബാങ്ക് പ്രവചിച്ചത് ?
7.5%
5, ഏത് സംസ്ഥാനത്തുനിന്നുള്ള രാജ്യസഭാംഗമായാണ് സോണിയ ഗാന്ധി സത്യപ്രതിജ്ഞ ചെയ്തത് ?
രാജസ്ഥാന്‍
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."