HOME
DETAILS

പട്ടികവര്‍ഗ ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കി

  
backup
September 21 2016 | 23:09 PM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%97-%e0%b4%97%e0%b5%8d%e0%b4%b0%e0%b5%82%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d




കരുളായി: പഞ്ചായത്തും കൃഷിഭവനും റെഡ്‌കോയും സംയുക്തമായി വിവിധ കോളനിയിലെ ആദിവാസി ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കി. സബ് മിഷന്‍ ഓഫ് അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്റെ ഭാഗമായിട്ടാണ് കരുളായി പഞ്ചായത്തിലെ നാട്ടിന്‍പുറത്തുള്ള പട്ടിക വര്‍ഗ വിഭാഗക്കാരുടെ കോളനികളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകള്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ നല്‍കിയത്.
മുന്‍പ് വനത്തിനുള്ളിലെ നെടുങ്കയം, മു@ണ്ടക്കടവ് കോളനികളില്‍ ട്രാക്ടര്‍ ഉള്‍പെടെയുള്ള ഉപകരണങ്ങള്‍ ഇതേ പദ്ധതി പ്രകാരം നല്‍കിയിരുന്നു. കരുളായി കെ.എം സ്‌കൂളില്‍ സംഘടിപ്പിച്ച യന്ത്ര വിതരണ ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് വി. അസൈനാര്‍ ഉദ്ഘടാനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.ഷെരീഫ അധ്യക്ഷയായി.
പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ കെ.മനോജ്, പി.സുനീര്‍, അംഗങ്ങളായ കദീജ ഉസ്മാന്‍, പി.എച്ച് ആയിശ, റെഡ്‌കോ നിലമ്പൂര്‍ മാനേജര്‍ പി.കെ സൈനബ സംസാരിച്ചു. കൃഷി ഓഫീസര്‍ ഡബ്ലിയു.ആര്‍ അജിത്ത് സിങ് ക്ലാസെടുത്തു. യന്ത്രങ്ങളുടെ ഉപയോഗിക്കുന്നതിനുള്ള പരിശീലനവും ഇവര്‍ക്ക് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാഷ്ട്രയില്‍ രാഷ്ട്രീയനാടക അഭ്യൂഹം; ബി.ജെ.പി-ശിവസേന നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തില്‍ ഭിന്നത

National
  •  2 months ago
No Image

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

International
  •  2 months ago
No Image

63 രാജ്യങ്ങളിലേക്ക് ഇ-വിസ പദ്ധതിയുമായി സഊദി

Saudi-arabia
  •  2 months ago
No Image

തെലങ്കാന പൊലിസില്‍ ഡി.എസ്.പിയായി ചുമതലയേറ്റ് മുഹമ്മദ് സിറാജ്

National
  •  2 months ago
No Image

ചെന്ത്രാപ്പിന്നി സ്വദേശി ദുബൈയിൽ അന്തരിച്ചു

uae
  •  2 months ago
No Image

ചെന്നൈയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം; കോച്ചുകള്‍ പാളം തെറ്റി, തീപിടിച്ചു; നിരവധി പേർക്ക് പരിക്ക്

National
  •  2 months ago
No Image

നിയമലംഘനം; ഒമാനിൽ ഏഴ് ബാർബർ ഷോപ്പുകൾ പൂട്ടിച്ചു

oman
  •  2 months ago
No Image

'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി 

Kerala
  •  2 months ago
No Image

യു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം

uae
  •  2 months ago
No Image

ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Kerala
  •  2 months ago