HOME
DETAILS

റോഡില്‍ കുഴി; ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു

  
backup
September 21 2016 | 23:09 PM

%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%81%e0%b4%b4%e0%b4%bf-%e0%b4%97%e0%b5%81%e0%b4%a1%e0%b5%8d%e2%80%8c%e0%b4%b8%e0%b5%8d-%e0%b4%93%e0%b4%9f%e0%b5%8d





എടവണ്ണ: ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ടു താഴ്ചയിലേക്കു മറിഞ്ഞു. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. കെ.എന്‍.ജി റോഡില്‍ കുണ്ടുതോട് ചളിരിങ്ങല്‍ വളവില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം.
കൊണ്ടോട്ടി പുളിക്കലില്‍നിന്നു എല്‍.ഇ.ഡി ബള്‍ബുകളുമായി നിലമ്പൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന എയ്‌സ് ഗുഡ്‌സ് ഓട്ടോയാണ് റോഡിലെ കുഴിയില്‍നിന്നു രക്ഷപ്പെടാന്‍ വെട്ടിക്കുന്നതിനിടെ നിയന്ത്രണംവിട്ടു സമീപത്തെ റബര്‍ തോട്ടത്തിലേക്കു തലകീഴായി മറിഞ്ഞത്.
അപകടത്തില്‍ ഡ്രൈവര്‍ പുളിക്കല്‍ സ്വദേശി ആലുങ്ങല്‍ ജിഷാ (20) നെ പരുക്കുകളോടെ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എടവണ്ണ ഗ്രേഡ് എസ്.ഐ എന്‍.പി ഇബ്രാഹിമിന്റെ നേതൃത്വത്തിലുള്ള പൊലിസും ട്രോമാകെയര്‍ അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനെത്തി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാജ്യത്ത് 29 പുതിയ വിമാനത്താവളങ്ങള്‍ കൂടി വരുന്നു; ഏറ്റവും കൂടുതല്‍ ഗുജറാത്തില്‍

National
  •  2 months ago
No Image

സൈബര്‍ ആക്രമണം: അര്‍ജുന്റെ കുടുംബം പൊലിസില്‍ പരാതി നല്‍കി

Kerala
  •  2 months ago
No Image

നടന്‍ മോഹന്‍രാജ് അന്തരിച്ചു

Kerala
  •  2 months ago
No Image

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

Kerala
  •  2 months ago
No Image

'മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല, അര്‍ജുന്റെ പേരില്‍ പണപ്പിരിവും നടത്തിയിട്ടില്ല'; ഈ വിഷയം ഇവിടെ അവസാനിക്കണമെന്ന് മനാഫ്

Kerala
  •  2 months ago
No Image

ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതാര്? അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ല: മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍

Kerala
  •  2 months ago
No Image

'മൈക്കിന് എന്നോട് എപ്പോഴും ഇങ്ങനെയാണ്'; വീണ്ടും പണി കൊടുത്ത് മൈക്ക്, ചിരി പടര്‍ത്തി മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  2 months ago
No Image

എന്‍സിപിയില്‍ മന്ത്രിമാറ്റം ഉടനില്ല; എ.കെ ശശീന്ദ്രന്‍ തുടരും

Kerala
  •  2 months ago
No Image

ഓര്‍ഡര്‍ ചെയ്യാത്ത സാധനം വീട്ടിലെത്തും; ആമസോണിന്റെ പേരില്‍ വലിയ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

ഫത്തഹ്, ഖദ്ര്‍, ഇമാദ്... അയേണ്‍ ഡോമിനെ പോലും വിറപ്പിച്ച ഇറാന്റെ തീപ്പൊരികള്‍ 

International
  •  2 months ago