HOME
DETAILS

'ഇരകളുമായി ചര്‍ച്ച നടത്താതെ വിജ്ഞാപനമിറക്കുന്നത് അന്യായം'

  
backup
September 21 2016 | 23:09 PM

%e0%b4%87%e0%b4%b0%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4-2


കോട്ടക്കല്‍: ജില്ലയില്‍ ദേശീയപാത വികസനത്തിനായി ഇരകളുമായി ചര്‍ച്ച നടത്താതെ സ്ഥലമെടുക്കുന്നതിനുള്ള നാലാമതു വിജ്ഞാപനം അന്യായമാണെന്നും ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും എന്‍.എച്ച് ആക്ഷന്‍ കൗണ്‍സില്‍ നേതൃസമിതി.
45 മീറ്റര്‍ സ്ഥലമെടുപ്പ് ജില്ലയില്‍ കാല്‍ലക്ഷത്തിലധികം ജനങ്ങളെ ബാധിക്കും. 5,561 കെട്ടിടങ്ങളും തകരും. ഇവയില്‍ ഭൂരിഭാഗവും വീടുകളാണ്. 30 മീറ്റര്‍ സ്ഥലമെടുത്ത് ആറുവരിപ്പാത പണിതാല്‍ 1,500 പേരെ മാത്രമേ ബാധിക്കൂ. അഞ്ഞൂറോളം കെട്ടിടങ്ങള്‍ മാത്രം പൊളിച്ചുനീക്കിയാല്‍ മതിയാകും. ഈ വസ്തുതകള്‍ പരിഗണിക്കാതെ ഏകപക്ഷീയമായി തീരുമാനമെടുക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ കണ്‍വീനര്‍ അബുല്ലൈസ് തേഞ്ഞിപ്പലം ഉദ്ഘാടനം ചെയ്തു. വി.പി ഉസ്മാന്‍ ഹാജി അധ്യക്ഷനായി. പി.കെ പ്രദീപ് മേനോന്‍, വിശ്വനാഥന്‍ പാലപ്പെട്ടി, ഷൈലോക്ക് വെളിയങ്കോട്, കുഞ്ഞുട്ടി ഐങ്കലം, ഫൈസല്‍ കുറ്റിപ്പുറം സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago