HOME
DETAILS
MAL
ബിയര്‍ പാര്‍ലര്‍ ജീവനക്കാരന്‍ തലക്കടിയേറ്റു മരിച്ചു
backup
September 22 2016 | 03:09 AM
കൊച്ചി: എറണാകുളം നെല്ലാട് ബിയര്‍പാര്‍ലര്‍ ജീവനക്കാരന്‍ തലയ്ക്കടിയേറ്റ് മരിച്ചു. ഇടുക്കി ഉപ്പുതറ സ്വദേശി പുത്തന്‍പുരയ്ക്കല്‍ അജയന്‍ (37) ആണ് മരിച്ചത്. സംഭവത്തില്‍ ബിയര്‍പാര്‍ലറിലെ സഹജീവനക്കാരനെ പൊലിസ് തിരയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."