HOME
DETAILS
MAL
മോട്ടോര്‍ വാഹന ക്‌ളെയിം ട്രിബ്യൂണലിലെ ജീവനക്കാരന്‍ മരിച്ച നിലയില്‍
backup
September 22 2016 | 07:09 AM
ഷൊര്‍ണൂര്‍: മോട്ടോര്‍ വാഹന ക്‌ളെയിം ട്രിബ്യൂണലിലെ ജീവനക്കാരന്‍ ഓഫിസില്‍ മരിച്ച നിലയില്‍. കടമ്പഴിപ്പുറം സ്വദേശി കൃഷ്ണകുമാറാണ് മരിച്ചത്. കഴിഞ്ഞ ദിവസം നൈറ്റ് ഡ്യൂട്ടിക്കിടെയാണ് സംഭവമെന്ന് സംശയിക്കുന്നു. പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."