HOME
DETAILS
MAL
കലക്ടര്‍മാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തും: മുഖ്യമന്ത്രി
backup
September 22 2016 | 19:09 PM
തിരുവനന്തപുരം: കലക്ടര്‍മാര്‍ക്ക് ഗ്രേഡിങ് ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
കലക്ടര്‍മാരുടെയും വകുപ്പു മേധാവികളുടെയും യോഗത്തിലാണു പിണറായി ഇക്കാര്യം അറിയിച്ചത്. പ്രവര്‍ത്തനമികവു കണക്കിലെടുത്താണ് ഗ്രേഡിങ് ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂമി ഏറ്റെടുക്കലും സര്‍ക്കാര്‍ പരിപാടികള്‍ വിജയിപ്പിക്കുന്നതുമായിരിക്കും ഗ്രേഡിങ്ങിനുള്ള മാനദണ്ഡം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."