HOME
DETAILS
MAL
യു.എന്‍ രക്ഷാസമിതി പരിഷ്‌കരിക്കണമെന്ന് ജി4 രാജ്യങ്ങള്‍
backup
September 22 2016 | 19:09 PM
യുനൈറ്റഡ് നേഷന്‍സ്: ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പരിഷ്‌കരിക്കണമെന്ന് ജി4 രാജ്യങ്ങള്‍ ആവശ്യപ്പെട്ടു. രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാന്‍ ചില രാജ്യങ്ങള്‍ അര്‍ഹരാണെന്നും ഇന്ത്യ, ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളടങ്ങിയ ജി4 രാജ്യങ്ങളിലെ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. യു.എന്‍ പൊതുസഭയ്ക്കിടെയാണ് ഈ രാജ്യങ്ങളിലെ പ്രതിനിധികള്‍ യോഗം ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."