HOME
DETAILS
MAL
ഉന്നതതല അന്വേഷണം വേണം: സുധീരന്‍
backup
September 22 2016 | 20:09 PM
പത്തനംതിട്ട: ചിറ്റാര്‍ ദുരന്തം ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതലസംഘം അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍. മരിച്ച കുട്ടികളുടെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴത്തെ അന്വേഷണത്തില്‍ മാതാപിതാക്കള്‍ക്ക് പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."