HOME
DETAILS
MAL
സാഫില്‍ മിഷന് കോഡിനേറ്റര്‍
backup
September 22 2016 | 21:09 PM
സംസ്ഥാന ഫിഷറീസ് വകുപ്പിനു കീഴിലെ സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍ഡ് ടു ഫിഷര്‍വിമണ്‍ (സാഫ്) നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നടത്തിപ്പിനു കരാറടിസ്ഥാനത്തില്‍ മിഷന് കോഡിനേറ്റര്‍ (23 എണ്ണം) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. നിശ്ചിത മാതൃകയിലുളള അപേക്ഷ, രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ബന്ധപ്പെട്ട നോഡല്‍ ഓഫിസുകളില്‍ സെപ്റ്റംബര്‍ 30നു വൈകിട്ട് നാലിന് മുന്‍പു സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: ംംം.മെളസലൃമഹമ.ീൃഴ. ഫോണ്‍ 0484 2607643.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."