HOME
DETAILS
MAL
ഗാന്ധിജയന്തി വാരാഘോഷ മത്സരങ്ങള്‍
backup
September 22 2016 | 21:09 PM
കോഴിക്കോട്: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഗാന്ധിഗൃഹത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികള്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പ്രസംഗം, പ്രബന്ധം, ക്വിസ് മത്സരങ്ങളാണ് നടത്തുന്നത്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 28ന് മുന്‍പ് പേരുവിവരം ഗാന്ധിഗൃഹത്തില്‍ എത്തിക്കേണ്ടതാണ്. ഫോണ്‍ 9447445452.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."