HOME
DETAILS
MAL
കാട്ടാന ശല്യം: ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തി
backup
September 22 2016 | 22:09 PM
ഇരിട്ടി:ആറളം പുനരധിവാസ മേഖലയില്‍ ഭീതിപരത്തുന്ന കാട്ടാന ശല്യം തടയുക,ഫാം ജനതയെ വന്യ ജീവി ഭീഷണിയില്‍ നിന്നും സംരക്ഷിക്കുക,വന്യ ജീവി അക്രമത്തെ പ്രതിരോധിക്കാന്‍ ആവശ്യമായ റാപ്പിഡ് റസ്പോണ്‍സ് ടീം യൂനിറ്റ് ഇരിട്ടിയില്‍ അടിയന്തിരമായി സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഡി. വൈ.എഫ്.ഐ നേതൃത്വത്തില്‍ ആറളം വന്യ ജീവി വകുപ്പ് വൈല്‍ഡ് ലൈഫ് വാര്ഡന് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.ജില്ലാ സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.സി.പി.എം ഏരിയ സെക്രട്ടറി അഡ്വ.ബിനോയ് കുര്യന്, അഡ്വ.കെ.ജി ദിലീപ്,സക്കീര്‍ ഹുസൈന് എന്‍ അനൂപ്,ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.മോഹനന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."