HOME
DETAILS
MAL
മെഡിക്കല്‍ കോളജില്‍ യുവാവ് ലിഫ്റ്റില്‍ കുടുങ്ങി
backup
September 23 2016 | 22:09 PM
ചേവായൂര്‍: മെഡിക്കല്‍ കോളജില്‍ യുവാവ് ലിഫ്റ്റില്‍ കുടുങ്ങി. 24-ാം വാര്‍ഡില്‍ ചികിത്സക്കെത്തിയ മാതാവിനെ കാണാന്‍ ലിഫ്റ്റില്‍ കയറിയ കാലിനു സുഖമില്ലാത്ത യുവാവാണ് അരമണിക്കൂറോളം ലിഫ്റ്റില്‍ കുടുങ്ങിയത്.
കോഴിക്കോട് ഇരിങ്ങല്ലൂര്‍ സ്വദേശി മഅ്‌റൂഫാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. മൊബൈല്‍ ഫോണില്‍ കസ്റ്റമര്‍ കെയറിലേക്കു വിളിച്ചറിയിച്ചതിനെ തുടര്‍ന്നു ജീവനക്കാരെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."