HOME
DETAILS
MAL
കണ്ടനകം ബിവറേജസിന് മുന്നില്‍ സമരം ശക്തമാക്കും
backup
September 23 2016 | 22:09 PM
എടപ്പാള്‍: ജനജീവിതം ദുസഹമാക്കി പ്രവര്‍ത്തിക്കുന്ന കണ്ടണ്ടനകം ബിവറേജസ് ഔട്ട്ലറ്റിനു മുന്നില്‍ ജനകീയസമരം ശക്തമാക്കാന്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന യോഗം തീരുമാനിച്ചു.
മദ്യനിരോധന സമിതിയുടെ നേതൃത്വത്തിലും വിവിധ സംഘടനകളുടെ നേതൃത്വത്തിലും ധര്‍ണ നടത്താനും തീരുമാനമായി.
ടി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷനായി.
സിദ്ദീഖ് മൗലവി അയിലക്കാട്, ഏട്ടന് ശുകപുരം, പി. കോയകുട്ടി മാസ്റ്റര്‍, കാവില്‍ ഗോവിന്ദന് കുട്ടി, കെ.ജെ ബെന്നി, മുജീബ് കോക്കൂര്‍, മുഹമ്മദ് കുട്ടി, അജിത്ത് കെ. നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."