HOME
DETAILS
MAL
എസ്.വൈ.എസ് ആലപ്പുഴ സൗത്ത് മേഖല കമ്മിറ്റി
backup
September 24 2016 | 02:09 AM
ആലപ്പുഴ: സുന്നി യുവജന സംഘം ആലപ്പുഴ സൗത്ത് മേഖല തിരഞ്ഞെടുപ്പ് യോഗം ജില്ലാ ജനറല്‍സെക്രട്ടറി നിസാര്‍ പറമ്പന്‍ ഉദ്ഘാടനം ചെയ്തു.
ഹാജി ഹസന്‍കോയ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ ശിഹാബുദ്ദീന് മുസ്ലിയാര് മുഖ്യപ്രഭാഷണം നടത്തി. സമസ്ത ജില്ലാ സെക്രട്ടറി ഉസ്മാന് സഖാഫി സംസാരിച്ചു. ഭാരവാഹികളായി പി.എ ശിഹാബുദ്ദീന് മുസ്ലിയാര് (പ്രസിഡന്റ്) എ.എം ഇഖ്ബാല്‍, ബാബു വലിയമരം (വൈസ്.പ്രസിഡന്റ്) ഇ.എന്‍.എസ് നവാസ് (ജനറല്‍സെക്രട്ടറി)എ.എം.എം ശാഫി റഹ്മത്തുല്ലാഹ് (വര്‍ക്കിങ്സെക്രട്ടറി) ഹക്കീം രാജ, ഷെമീര്‍ ജലീല്‍(ജോ.സെക്രട്ടറി) സൈനുദ്ദീന്‍ വലിയകുളം (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."