HOME
DETAILS

സി.കെ ജീവന്‍ പുരസ്‌കാരം: നോമിനേഷന്‍ ക്ഷണിച്ചു

  
backup
September 24 2016 | 03:09 AM

%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%aa%e0%b5%81%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%be%e0%b4%b0%e0%b4%82-%e0%b4%a8-2


കോട്ടയം : 2016 ലെ സി കെ ജീവന്‍ പുരസ്‌കാരത്തിനു വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു. മലയാളിയുടെ മതേതര ചിന്തയ്ക്കു മൗലിക സംഭാവനകള്‍ നല്‍കിവരുന്ന വ്യക്തിക്കാണ് ഈ വര്‍ഷത്തെ പുരസ്‌കാരം. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌ക്കാരം ഡിസംബറില്‍ കോട്ടയത്തു നടക്കുന്ന പതിനേഴാമത് സി.കെ ജീവന്‍ അനുസ്മരണ ചടങ്ങില്‍ സമ്മാനിക്കും.
സമഗ്ര സംഭാവനകള്‍ രേഖപ്പെടുത്തിയ കുറിപ്പും അനുബന്ധ രേഖകളും അടങ്ങുന്ന നാമനിര്‍ദേശങ്ങള്‍ കുര്യന്‍ തോമസ് കരിമ്പനത്തറയില്‍,  സെക്രട്ടറി, സി.കെ ജീവന്‍ സ്മാരക ട്രസ്റ്റ്,  മണര്‍കാട്, കോട്ടയം686 019, കേരളം (ഫോണ്‍ 9447912448 ഇമെയില്‍ സൗൃശമിസവേീാമ2െ42@ഴാമശഹ.രീാ)  എന്ന വിലാസത്തില്‍ നവംബര്‍ 10നു മുമ്പ് സമര്‍പ്പിക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago