HOME
DETAILS
MAL
താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനം ആഗ്രഹിക്കുന്നു: വി.എസ്
backup
April 23 2016 | 07:04 AM
തിരുവനന്തപുരം: താന്‍ മുഖ്യമന്ത്രിയാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് ഒരു ദേശീയ പത്രത്തിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എല്ലാ കാര്യവും എല്‍.ഡി.എഫും പാര്‍ട്ടി നേതൃത്വവും തീരുമാനിക്കുമെന്നും വി.എസ് പറഞ്ഞു.
സ്ഥാനാര്‍ഥി പട്ടിക പൂര്‍ണമല്ല. സ്ഥാനാര്‍ഥി പട്ടികയില്‍ അതൃപ്തിയുണ്ട്. ചില സ്ഥാനാര്‍ഥികളെ കുറിച്ച് ചിലര്‍ക്ക് അഭിപ്രായ വ്യത്യാസമുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ച് തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ച് ചെയ്യും. നൂറില്‍ കുറയാത്ത സീറ്റുകള്‍ ഇത്തവണ എല്‍.ഡി.എഫിന് ലഭിക്കുമെന്നും വി.എസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."