HOME
DETAILS
MAL
കോഴിക്കോട് സ്വദേശി മക്കയില്‍ മരണപ്പെട്ടു
backup
September 24 2016 | 07:09 AM
ജിദ്ദ: മദീനയാത്രക്കു തയാറെടുക്കവേ കോഴിക്കോട് സ്വദേശി മക്കയില്‍ നിര്യാതയായി. കോഴിക്കോട് ബാലുശ്ശേരി കപ്പുറം പൂളക്കല്‍ മൊയ്തീന്‍കുട്ടി(60)യാണ് മരിച്ചത്. ഇന്നലെ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ മദീന സന്ദര്‍ശിക്കാനുള്ള തയാറെടുപ്പിലായിരുന്നു. മൃതദേഹം മക്കയില്‍ ഖബറടക്കി. ഭാര്യ:സുബൈദ പാലങാട്. മക്കള്‍.ഷമീറ, റസീന, താജുദ്ദീന്‍. മരുമക്കള്‍: അബ്ദുല്‍ നാസര്‍ (അധ്യാപകന്‍,പെരിങ്ങത്തൂര്‍ എന്‍.എ.എം ഹൈസ്‌കൂള്‍),അഷ്‌റഫ് കൈതപ്പെയില്‍(കുവൈത്ത്).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."