HOME
DETAILS
MAL
പാലക്കാട്ട് തമിഴ്‌നാട് സ്വദേശികളായ മൂന്നു പേര്‍ മുങ്ങി മരിച്ചു
backup
April 23 2016 | 12:04 PM
പാലക്കാട്: പാറക്കെട്ടില്‍ കുളിക്കാനിറങ്ങിയ മൂന്നു പേര്‍ മുങ്ങിമരിച്ചു. തൃത്താല മേഴത്തൂരിലാണ് സംഭവം. തമിഴ്‌നാട് ചിദംബരം സ്വദേശികളായ കവിത (28), കവിതയുടെ സഹോദരന്റെ മക്കളായ (13), നടരാജ് (11) എന്നിവരാണ് മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."