HOME
DETAILS
MAL
ജില്ലയിലെ എല്ലാ ട്രഷറികളിലും കോര്‍-ബാങ്കിങ് നിലവില്‍ വന്നു
backup
September 24 2016 | 21:09 PM
മലപ്പുറം: ജില്ലയിലെ എല്ലാ ട്രഷറികളിലും കോര്‍-ബാങ്കിങ് സംവിധാനം നിലവില്‍ വന്നു. ഇനിമുതല്‍ ജില്ലയില്‍ ട്രഷറികളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുള്ള എല്ലാ പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും ഡി.ഡി.ഒമാര്‍ക്കും സംസ്ഥാനത്ത് കോര്‍ ബാങ്കിങ് സൗകര്യമുള്ള ഏതു ട്രഷറിയില്‍ നിന്നും പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."