HOME
DETAILS
MAL
കര്‍ഷക സംഘം ഏരിയാ സമ്മേളനത്തിനു തുടക്കമായി
backup
September 24 2016 | 22:09 PM
തൃക്കരിപ്പൂര്‍: കര്‍ഷക സംഘം തൃക്കരിപ്പൂര്‍ ഏരിയാ സമ്മേളനത്തിന് ഇളമ്പച്ചിയില്‍ തുടക്കമായി. ജില്ലാ പ്രസിഡന്റ് പി ജനാര്‍ദ്ദനന്‍ ഉദ്ഘാടനം ചെയ്തു. എ അപ്പുക്കുട്ടന്‍ അധ്യക്ഷനായി. ഏരിയാ സെക്രട്ടറി ടി.വി കുഞ്ഞികൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും എന്‍.വി പ്രകാശന്‍ രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.
എം.വി കോമന്‍ നമ്പ്യാര്‍, എ കൃഷ്ണന്‍, ഇ കുഞ്ഞിരാമന്‍, കെ.വി ജനാര്‍ദ്ദനന്‍ പ്രസംഗിച്ചു. സംഘാടക സമിതി ചെയര്‍മാന്‍ എം.പി കരുണാകരന്‍ സ്വാഗതം പറഞ്ഞു. സമ്മേളനം ഇന്നു സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."