HOME
DETAILS
MAL
വേണമെങ്കില്‍ പപ്പായ കിണറ്റിലും വളരും
backup
September 24 2016 | 22:09 PM
തൈക്കടപ്പുറം: കരയില്‍ മാത്രമല്ല വേണമെങ്കില്‍ പപ്പായ കിണറ്റിലും വളരും. തൈക്കടപ്പുറത്തെ ഒ.വി മാധവിയുടെ വീട്ടുകിണറ്റിലാണു കൗതുകകരമായ ഈ കാഴ്ചയുള്ളത്.
നിറയെ കായ്ച്ചു നില്‍ക്കുകയാണു പപ്പായ മരം. കിണറ്റില്‍ പപ്പായ വളരുന്നതു കണ്ടിരുന്നെങ്കിലും പിഴുതെറിഞ്ഞില്ലെന്നു വീട്ടുകാര്‍ പറഞ്ഞു.
തയ്യല്‍ തൊഴിലാളിയായ മാധവിക്കു കൃഷിയിലും താല്‍പര്യമാണ്. കപ്പ, കൂവ, കുരുമുളക് തുടങ്ങിയവയും മാധവിയുടെ പറമ്പില്‍ കൃഷി ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."