HOME
DETAILS
MAL
സംസ്ഥാന കബഡി ചാംപ്യന്‍ഷിപ്പ്: സ്വാഗതസംഘം ഓഫിസ് തുറന്നു
backup
September 25 2016 | 20:09 PM
കട്ടപ്പന: ഇടുക്കി ജില്ല കബഡി അസോസിയേഷന്റെ നേതൃത്വത്തില്‍ അണക്കര സെന്റ് തോമസ് ഗ്രൗണ്ടില്‍ 28, 29, 30 തീയതികളില്‍ നടക്കുന്ന സംസ്ഥാന പുരുഷ -വനിത കബഡി ചാംപ്യന്‍ഷിപ്പിന്റെ സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചു. ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ കൃഷ്ണന്‍കുട്ടി ഓഫിസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ കബഡി അസോസിയേഷന്‍ പ്രസിഡന്റ് ഡേവിസ് തോമസ് അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."