HOME
DETAILS
MAL
നിലവാരമില്ല: ചൈനയിലെ ഉത്തേജക വിരുദ്ധ ലബോറട്ടറിയുടെ ലൈസന്‍സ് റദ്ദാക്കി
backup
April 23 2016 | 17:04 PM
മോണ്ട്റിയല്: ചൈനയിലെ ദേശീയ ഉത്തേജക വിരുദ്ധ പരിശോധനകള്‍ നടത്തുന്ന ലബോറട്ടറിയുടെ ലൈസന്‍സ് അന്താരാഷ്ട്ര ദേശീയ വിരുദ്ധ എജന്‍സി(വാഡ) റദ്ദാക്കി.
നാലു മാസത്തേക്കാണ് റദ്ദാക്കിയത്. ഇവിടെ നടക്കുന്ന പരിശോധനകള്‍ നിലവാരമില്ലാത്തതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദ് ചെയ്തത്.
അതേസമയം കായിക തര്‍ക്കപരിഹാര കോടതിയില്‍ ലബോറട്ടറിക്ക് അപ്പീല്‍ നല്കാന് 21 ദിവസം അനുവദിച്ചിട്ടുണ്ട്.
അതേസമയം സസ്പെന്ഷന് കാലാവധിയില്‍ ഈ ലാബില്‍ നടത്തേണ്ടിയിരുന്ന പരിശോധനകള്‍ മറ്റേതെങ്കിലും അംഗീകാരമുള്ള ലബോറട്ടറിയിലേക്ക് മാറ്റാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."