HOME
DETAILS
MAL
ഗെയ്ല് പൈപ്പ്ലൈന്: ഇടതുപക്ഷ നിലപാട് ജനവഞ്ചനയെന്ന്
backup
September 26 2016 | 00:09 AM
മുക്കം: ഗെയ്ല് പൈപ്പ്ലൈന് കേരളത്തില്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച ഇടതുപക്ഷ സര്‍ക്കാര്‍ നിലപാട് തിരുത്താതെ മറുഭാഗത്ത് ഗെയ്ല്‍വിരുദ്ധ സമരങ്ങള്‍ നടത്തുന്നത് ജനവഞ്ചനയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം എക്സിക്യുട്ടീവ് കമ്മിറ്റി ആരോപിച്ചു. ഗെയ്ല് വിഷയത്തില്‍ ആത്മാര്ഥയുïെങ്കില് ഇടതുപക്ഷ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവയ്പ്പിക്കുകയാണ് വേïത്.
പുതിയ അലൈന്മെന്റ് ഗെയ്ല് അധികൃതര്‍ക്ക് നല്കി എന്ന കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ ദുരൂഹത നിലനില്ക്കുന്നുïെന്നും ഇതിന്റെ യാഥാര്‍ഥ്യം വ്യക്തമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
ചന്ദ്രന് കല്ലുരുട്ടി, ഹമീദ് കൊടിയത്തൂര്‍, സഫീറ കൊളായില്‍, അസീസ് തോട്ടത്തില്‍, ശംസുദ്ദീന്‍ ആനയാംകുന്ന്, സഫിയ ടീച്ചര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."