HOME
DETAILS
MAL
നാലു വര്‍ഷത്തെ വരള്‍ച്ചയ്ക്കു ശേഷം മഴയെത്തി, മഹാപ്രളയമായി!
backup
September 26 2016 | 15:09 PM
വരള്‍ച്ചയുടെയും ജലക്ഷാമത്തിന്റെയും നീണ്ട നാലു വര്‍ഷങ്ങള്‍. മഹാരാഷ്ട്രയെയും അവിടെയുള്ള കര്‍ഷകരെയും തെല്ലെന്നുമല്ല അലച്ചത്. എന്നാല്‍ കഴിഞ്ഞ പത്തുദിവസങ്ങളിലായി ഇവിടെ മഴ നിര്‍ത്താതെ പെയ്യുകയാണ്. പെയ്ത് പെയ്ത് പേമാരിയായി ഒടുവിലത് മഹാപ്രളയത്തിലെത്തി നില്ക്കുന്നു. ഒരുവശത്ത് സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ജനങ്ങള്‍ മഴയെ വരവേറ്റപ്പോള്‍ മറുവശത്ത് സങ്കടവും പ്രതിസന്ധിയും ബാക്കിയാവുന്ന അപൂര്‍വ്വ കാഴ്ച.
[gallery link="file" columns="1" size="large" ids="118682,118681,118680,118673,118675,118676,118678,118679"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."