HOME
DETAILS
MAL
ഗോവിന്ദാപുരത്ത് ഹാന്‍സ് പിടികൂടി
backup
September 26 2016 | 17:09 PM
കൊല്ലങ്കോട്: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെക്ക് കടത്തിയ 500 പായ്ക്കറ്റ് ഹാന്‍സ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ പരിശോധന സംഘം പിടികൂടി.
അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായുന്ന കോട്ടയം ചെങ്കളം സ്വദേശി ശശി (66 ) ല്‍ നിന്നാണ് വാഹന പരിശോധനക്കിട് കണ്ടെത്തിയത്. പിടികൂടിയ ഹാന്‍സ് കൊല്ലങ്കോട് റെയിഞ്ച് ഓഫിസില്‍ ഏല്‍പ്പിച്ചു.
എക്‌സൈസ് ഉദ്യോഗസ്ഥരായ വിനോദ് കുമാര്‍, ഷംനാസ്, രാജേഷ്, ജിഷു നടത്തിയ വാഹന പരിശോധനയിലാണ് ഹാന്‍സ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."