HOME
DETAILS
MAL
ഹൃദയാരോഗ്യ ദിനത്തില്‍ ചികിത്സാ പദ്ധതികളുമായി നിംസ്
backup
September 26 2016 | 21:09 PM
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നിംസ് മെഡിസിറ്റി ഹൃദയാരോഗ്യ ദിനത്തില്‍സൗജന്യ ഹൃദ്രോഗനിര്‍ണയക്യാംപുകളും തുടര്‍ ചികിത്സാപദ്ധതികളും സംഘടിപ്പിക്കുന്നു. ക്യാംപില്‍ രജിസ്റ്റര്‍ ചെയ്യുന്ന എല്ലാവര്‍ക്കും ആനുകൂല്യങ്ങള്‍ നല്‍കും. സൗജന്യ ബി.പി, ജി.ആര്‍.ബി.എസ്, ഇ.സി.ജി പരിശോധന, രജിസ്റ്റര്‍ ചെയ്യുന്ന ആദ്യത്തെ 150 പേര്‍ക്ക് എക്കോ ടി.എം.ടി 50%ശതമാനം കിഴിവോടു കൂടിയും ആന്‍ജിയോഗ്രാം പാക്കേജുകളോടുകൂടി 4000 രൂപക്കും, ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഒരു ബ്ലോക്ക് ഉള്ളവര്‍ക്ക് 65000 രൂപ (പാക്കേജുകളോടു കൂടി)ക്കും, ബൈപ്പാസ് ശസ്ത്രക്രിയ 90000രൂപ പാക്കേജുകളോടുകൂടിയും ചെയ്തു നല്‍കും. സൗജന്യ ഹൃദയ ശസ്ത്രക്രിയ നല്‍കുന്ന പദ്ധതിയായ മമ്മൂട്ടി-നിംസ് ഹേര്‍ട്ട് ടു ഹേര്‍ട്ടിലേക്ക് അപേക്ഷിക്കാം വിവരങ്ങള്‍ക്ക് 9388243399, 9447247772.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."