HOME
DETAILS
MAL
ആദിവാസി കോളനിയില്‍ ലഹരിക്കെതിരേ വാക്കും വരയും
backup
September 27 2016 | 01:09 AM
കരുളായി: നെടുങ്കയം ആദിവാസി കോളനിയില്‍ ലഹരിക്കെതിരേ വാക്കും വരയും സംഘടിപ്പിച്ചു. വനാവകാശ ഊരുകൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് 'തിരിച്ചറിവ് 2016' പരിപാടി സംഘടിപ്പിച്ചത്. മമ്പാട് പൊലിസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ഫിലിപ്പ് ബോധവല്‍ക്കരണ ക്ലാസെടുത്തു. മഹേഷ് ചിത്രവര്‍ണം ചിത്രരചനയും നടത്തി. പൂക്കോട്ടുംപാടം എസ്.ഐ അമൃതരംഗന് ക്ലാസ് ഉദ്ഘാടനം ചെയ്യ്തു. നെടുങ്കയം ഡെപ്യൂട്ടി റേഞ്ചര്‍ ഡി. ഹരിലാല്‍, പഞ്ചയാത്തംഗം ലിസി ജോസ്, എന്‍.കെ സുനില്‍കുമാര്‍, എസ്.ഐ പി. സദാശിവന്, മൂപ്പന് ശിവരാജന് സംസാരിച്ചു. മഹേഷ് ചിത്രവര്‍ണം തത്സമയം വരച്ച ചിത്രം കോളനി മൂപ്പന് ഏറ്റുവാങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."