HOME
DETAILS
MAL
അവഗണന; പത്മശ്രീയും പത്മഭൂഷണുമില്ല
backup
September 27 2016 | 02:09 AM
കാഞ്ഞങ്ങാട്: കെ മാധവന് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ പത്മശ്രീയും പത്മഭൂഷണും നല്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചില്ല. യു.ഡി.എഫ് കേന്ദ്രം ഭരിക്കുമ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാïി ഇക്കാര്യം ശുപാര്‍ശ ചെയ്തെങ്കിലും ഫലമുïായില്ല. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഈവര്‍ഷം വീïും ആവശ്യം ഉന്നയിച്ച് ബി.ജെ.പി സര്‍ക്കാറിന് മുന്നില്‍ ശുപാര്‍ശ നടത്തിയെങ്കിലും ഇതും അവഗണിക്കപ്പെടുകയായിരുന്നു. രാജ്യസ്വാതന്ത്ര്യത്തിനു വേïി ജന്മികുടുംബത്തില് നിന്ന് എല്ലാം ത്യജിച്ചു വന്ന പോരാളിക്കു കേന്ദ്രസര്‍ക്കാര്‍ പരമോന്നത ബഹുമതി നല്‍കുമെന്ന പ്രതീക്ഷ അസ്ഥാനത്താവുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."