HOME
DETAILS
MAL
യു.ഡി.എഫിന്റെ അടിയന്തര യോഗം വൈകീട്ട് നാലിന്
backup
September 27 2016 | 09:09 AM
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിന്റെ സമരത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ യു.ഡി.എഫ് അടിയന്തര യോഗം. വൈകീട്ട് നാലിന് കന്റോണ്‍മെന്റ് ഹൗസില്‍ വച്ചാണ് യു.ഡി.എഫിന്റെ അടിയന്തരയോഗം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."