HOME
DETAILS
MAL
എം.വി ജയരാജന് പരിയാരം മെഡിക്കല്‍ കോളജ് ചെയര്മാന് സ്ഥാനം രാജിവച്ചു
backup
September 27 2016 | 10:09 AM
പയ്യന്നൂര്‍: സി.പി.എം നേതാവ് എം.വി ജയരാജന് പരിയാരം മെഡിക്കല്‍ കോളജ് ഭരണസമിതി ചെയര്മാന് സ്ഥാനം രാജിവച്ചു. ഇന്ന് നടന്ന ജനറല്‍ബോഡി യോഗത്തിലാണ് ഇക്കാര്യമറിയിച്ചത്.
ലോട്ടറിത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് സ്ഥാനം ഏറ്റെടുക്കുന്നതിനാലാണ് രാജി. ശേഖരന് മിനിയേടനായിരിക്കും ഇനി മുതല്‍ പുതിയ ചെയര്മാന്. നിലവിലെ വൈസ് ചെയര്മാന് ആണ് ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."