HOME
DETAILS
MAL
തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍
backup
September 27 2016 | 11:09 AM
തിരുവനന്തപുരം: ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. സ്വാശ്രയപ്രശ്‌നത്തില്‍ സമരംചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."