HOME
DETAILS
MAL
വികസിപ്പിച്ചോളൂ, മതിയായതു കിട്ടിയാലേ വിട്ടുതരൂ...
backup
September 27 2016 | 16:09 PM
വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമാണല്ലോ സ്ഥലമേറ്റെടുപ്പും കുടിയൊഴിപ്പിക്കലും. സര്‍ക്കാരിനെ ഏറ്റവും വലയ്ക്കുന്ന കാര്യവും അതു തന്നെയാണ്. ഒരുപക്ഷെ, സര്‍ക്കാരിന് അധികാരം നഷ്ടപ്പെടാന്‍ വരെ അതു കാരണമാവുന്നു. ഇവിടെ ചൈനയിലെ ചില പ്രവൃത്തികള്‍ കാണാം. സ്ഥലം വിട്ടുകൊടുക്കാത്തതിന്റെ ഇതിലും വലിയ ഉദാഹണങ്ങള്‍ കണ്ടെത്തുക പ്രയാസം.
[gallery link="file" columns="1" size="large" ids="119624,119625,119626,119627,119628,119632,119631,119630,119629"]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."