HOME
DETAILS

രേഖകളില്ലാത്ത 12.5 ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയില്‍

  
backup
September 27 2016 | 18:09 PM

%e0%b4%b0%e0%b5%87%e0%b4%96%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a4%e0%b5%8d%e0%b4%a4-12-5-%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b4%82-%e0%b4%b0%e0%b5%82%e0%b4%aa


സുല്‍ത്താന്‍ ബത്തേരി: മതിയായ രേഖകളില്ലാതെ കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തുകയായിരുന്ന പന്ത്രണ്ടര ലക്ഷം രൂപയുമായി കര്‍ണാടക സ്വദേശി പിടിയില്‍. മൈസൂരു കെ.ആര്‍ നഗര്‍ താലൂക്ക് സ്വദേശി പുട്ട് രാജ് (44)ആണ് മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റ് അധികൃതരുടെ പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം.
മൈസൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരനായിരുന്ന ഇയാള്‍ എക്‌സൈസ് അധികൃതരുടെ വാഹന പരിശോധനക്കിടെയാണ് പിടിയിലായത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ 500 ന്റെ കെട്ടുകളായാണ് പണം സൂക്ഷിച്ചിരുന്നത്. പുട്ട് രാജിനെയും പിടികൂടിയ പണവും എക്‌സൈസ് അധികൃതര്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി. മാന്തവാടിയിലെ ഒരു അടക്ക വ്യാപാരിക്ക് നല്‍കാനാണ് പണമെത്തിച്ചതെന്നാണ് ഇയാള്‍ എക്‌സൈസിന് നല്‍കിയ മൊഴി.
എക്‌സൈസ് സി.ഐ കെ.എസ് സുരേഷ്, എസ്.ഐ ഷിജു, പ്രിവന്റിവ് ഓഫിസര്‍മാരായ അബൂബക്കര്‍, ഷാജി സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സുരേഷ്, ഏലിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പണം പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണമെന്നാവശ്യപ്പെട്ട് ഡബ്ലുസിസി ഹൈക്കോടതിയില്‍

latest
  •  22 days ago
No Image

താമസ തൊഴില്‍ നിയമലംഘകരെ പിടികൂടാന്‍ പരിശോധന തുടര്‍ന്ന് കുവൈത്ത് 

Kuwait
  •  22 days ago
No Image

ബാഗ്ദാദ്, ബെയ്‌റൂട്ട് സര്‍വിസ് ഡിസംബര്‍ 31 വരെ റദ്ദാക്കി എമിറേറ്റ്‌സ് എയര്‍ലൈന്‍

uae
  •  22 days ago
No Image

അല്‍ സീബ് സ്ട്രീറ്റില്‍ ഞായറാഴ്ച വരെ ഗതാഗത നിയന്ത്രണം

oman
  •  22 days ago
No Image

ശബരിമല സുവര്‍ണാവസരമെന്ന പ്രസംഗം: പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി

Kerala
  •  22 days ago
No Image

രാജ്യത്താദ്യമായി കോളജ് വിദ്യാര്‍ഥികള്‍ക്കായി സ്‌പോര്‍ട്‌സ് ലീഗുമായി കേരളം; ലോഗോ പ്രകാശനം ചെയ്തു

Kerala
  •  22 days ago
No Image

സെക്രട്ടറിയേറ്റ് ശുചിമുറിയിലെ ക്ലോസറ്റ് പൊട്ടി; ജീവനക്കാരിക്ക് ഗുരുതരപരുക്ക്

Kerala
  •  22 days ago
No Image

കരിങ്കൊടി പ്രതിഷേധം അപകീര്‍ത്തികരമോ അപമാനിക്കലോ അല്ല; പറവൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ കേസ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  22 days ago
No Image

അദാനിയെ അറസ്റ്റ് ചെയ്യണം, സംരക്ഷിക്കുന്നത് പ്രധാനമന്ത്രി: രാഹുല്‍ഗാന്ധി

National
  •  22 days ago
No Image

പ്രവാസി ഉടമകൾക്ക് സ്വന്തം സ്ഥാപനങ്ങളിൽ മാനേജിങ് പാർട്ടണർ പദവി വഹിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് തുടരും

Kuwait
  •  22 days ago