HOME
DETAILS
MAL
യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ പ്രകടനം
backup
September 27 2016 | 23:09 PM
പരപ്പനങ്ങാടി: സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലേക്ക് പൊലിസ് അതിക്രമിച്ചു കയറിയതിലും പ്രവര്‍ത്തകരെ തല്ലിച്ചതച്ച നടപടിയിലും പ്രതിഷേധിച്ച് പരപ്പനങ്ങാടി ടൗണില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എ ശ്രീജിത്ത്,
കെ അബ്ദുല്‍ഗഫൂര്‍, എം അനീഷ്‌കുമാര്‍, ഫൈസല്‍ കൊടപ്പാളി, എ ജിതേഷ്, എം ജിതിന്‍, സഫ്‌വാന്‍ ഉള്ളണം, പി.ഒ മുഹമ്മദ് റസീഖ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."