HOME
DETAILS
MAL
മുള്ളന്‍കുന്ന്-ജാനകിക്കാട് റോഡ് തകര്‍ന്നു
backup
September 28 2016 | 05:09 AM
കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ മുള്ളന്‍കുന്ന്-ജാനകിക്കാട് റോഡ് തകര്‍ന്നു കാല്‍നടയാത്ര പോലും ദുസഹമായി. 15 വര്‍ഷം മുന്‍പ് ടാര്‍ ചെയ്ത റോഡ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുകയാണ്. ജാനകിക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രധാന റോഡാണിത്.
വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെ നൂറുകണക്കിനാളുകള്‍ ആശ്രയിക്കുന്ന റോഡിനോടുള്ള അവഗണനയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ടണ്ട്. മരുതോങ്കര പഞ്ചായത്തിലെ വിവിധ ക്വാറികളില്‍ നിന്നുള്ള ഭാരംകയറ്റിയ വാഹനങ്ങള്‍ കടന്നുപോകുന്നതും റോഡ് തകര്‍ച്ചയ്ക്ക് ഇടയാക്കുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."