HOME
DETAILS
MAL
മാലേഗാവ് സ്ഫോടനം; എട്ട് പ്രതികളെ കുറ്റവിമുക്തരാക്കി
backup
April 25 2016 | 12:04 PM
മുബൈ: മാലേഗാവ് സ്ഫോടനകേസിലെ എട്ട് പ്രതികളെ മുബൈ പ്രത്യേക കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നു കണ്ടെത്തിയാണ് ജഡ്ജി വി.വി.പാഡ്ഡി ഇവരെ വെറുതെ വിട്ടത്.ഒന്‍പത് പ്രതികളില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.മുന്‍പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡും സി.ബി.ഐയും അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍.
2006 സെവ്തംബര് എട്ടിനു നടന്ന സ്ഫോടനത്തില്‍ 37 പേര് കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."