ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റിന് ചൈനീസ് സര്‍ക്കാരിന്റെ ആദരം
മലപ്പുറം: യുനെസ്‌കോ കണ്‍ഫൂഷ്യസ് അന്താരാഷ്ട്ര സാക്ഷരതാ അവാര്‍ഡ് ജേതാക്കളായ ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റിന് ചൈനീസ് സര്‍ക്കാരിന്റെ ആദരം. ചൈനയിലെ പ്രശസ്ത അധ്യാപകനും തത്വചിന്തകനുമായ കണ്‍ഫൂഷ്യസിന്റെ പേരിലുള്ള യുനെസ്‌കോ അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ചൈനീസ് സര്‍ക്കാരാണ്.
ഇതിന്റെ ഭാഗമായാണ് അവാര്‍ഡ് ജേതാക്കളെ കണ്‍ഫൂഷ്യസിന്റെ നാട്ടില്‍ വച്ച് ആദരിച്ചത്. ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറത്തിനുവേണ്ടി ചെയര്‍മാന്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും ഡയരക്ടര്‍ വി ഉമ്മര്‍കോയയും പുരസ്‌കാരം ഏറ്റുവാങ്ങി. വി ഉമ്മര്‍കോയ പദ്ധതി വിവരിച്ചു. നൂറിലേറെ പദ്ധതികളാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റ് ജില്ലയില്‍ നടപ്പിലാക്കിയത്. ഏകദേശം 40,000ത്തോളം ആളുകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി.മലപ്പുറം: യുനെസ്‌കോ കണ്‍ഫൂഷ്യസ് അന്താരാഷ്ട്ര സാക്ഷരതാ അവാര്‍ഡ് ജേതാക്കളായ ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റിന് ചൈനീസ് സര്‍ക്കാരിന്റെ ആദരം. ചൈനയിലെ പ്രശസ്ത അധ്യാപകനും തത്വചിന്തകനുമായ കണ്‍ഫൂഷ്യസിന്റെ പേരിലുള്ള യുനെസ്‌കോ അവാര്‍ഡ് സ്‌പോണ്‍സര്‍ ചെയ്യുന്നത് ചൈനീസ് സര്‍ക്കാരാണ്.

ഇതിന്റെ ഭാഗമായാണ് അവാര്‍ഡ് ജേതാക്കളെ കണ്‍ഫൂഷ്യസിന്റെ നാട്ടില്‍ വച്ച് ആദരിച്ചത്. ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറത്തിനുവേണ്ടി ചെയര്‍മാന്‍ പി.വി അബ്ദുല്‍ വഹാബ് എം.പിയും ഡയരക്ടര്‍ വി ഉമ്മര്‍കോയയും പുരസ്‌കാരം ഏറ്റുവാങ്ങി. വി ഉമ്മര്‍കോയ പദ്ധതി വിവരിച്ചു. നൂറിലേറെ പദ്ധതികളാണ് കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ മലപ്പുറം യൂനിറ്റ് ജില്ലയില്‍ നടപ്പിലാക്കിയത്. ഏകദേശം 40,000ത്തോളം ആളുകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."