HOME
DETAILS
MAL
ഇബാദ് സെന്റര്‍ ഉദ്ഘാടനം: മേഖലാ യോഗം ഇന്ന്
backup
September 28 2016 | 18:09 PM
പൊന്നാനി: എസ്.കെ.എസ്.എസ്.എഫ് ഇബാദ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് പൊന്നാനി മേഖലയിലെ എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകരുടെ ഒരു അടിയന്തിരയോഗം ഇന്ന് വൈകുന്നേരം നാലിന് പൊന്നാനി ജുമുഅത്ത് പള്ളിക്ക് സമീപം ചേരും. ഇബാദ് സംസ്ഥാന കണ്‍വീനര്‍ കെ.എം ശരീഫ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."