HOME
DETAILS
MAL
പുത്തനത്താണി ബസ് സ്റ്റാന്‍ഡ്: ആറിന് അധികാരികളുടെ യോഗം
backup
September 28 2016 | 18:09 PM
പുത്തനത്താണി: ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം പുത്തനത്താണി ബസ് സ്റ്റാന്‍ഡ് പ്രവേശനം യാഥാത്ഥ്യമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ യോഗം അടുത്ത മാസം ആറിന് ചേരാന്‍ ആതവനാട് ഗ്രാമപഞ്ചായത്ത് ബോര്‍ഡ് യോഗം തീരുമാനിച്ചു.
രണ്ടിന് പഞ്ചായത്ത് ഓഫിസില്‍ തിരൂര്‍ ജോ.ആര്.ടി.ഒ, വളാഞ്ചേരി സി.ഐ, കല്പകഞ്ചേരി, കാടാമ്പുഴ, വളാഞ്ചേരി സ്റ്റേഷനുകളിലെ എസ്.ഐമാര്‍, ആതവനാട് പഞ്ചായത്തിലെ രാഷ്ട്രീയ നേതാക്കള്‍, വ്യാപാരി വ്യസായി നേതാക്കള്‍ എന്നിവരുടെ യോഗമാണ് വിളിച്ചു ചേര്‍ത്തിട്ടുള്ളത്.
യോഗത്തില്‍ ബസുകള്‍ കയറി ഇറങ്ങുന്നതിനെ കുറിച്ച് തീരുമാനമെടുക്കുമെന്ന് പ്രസിഡണ്ടന്റ് ടി മുഹമ്മദ് ഇസ്മാഈല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."