HOME
DETAILS
MAL
മുഖ്യമന്ത്രിക്കെതിരേ കേസ്
backup
September 28 2016 | 19:09 PM
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രകടനം ടി.വി ചാനലുകാര് വാടകയ്ക്കെടുത്തു നടത്തിയതാണെന്ന വിവാദ പരാമര്‍ശം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെ.എസ്.യു പ്രവര്‍ത്തകര്‍ മാനഷ്ടക്കേസ് നല്കി.
മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചവരാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ പരാതി നല്‍കിയത്. തന്നെ കരിങ്കൊടി കാണിച്ചത് വാര്‍ത്താചാനലുകള്‍ വാടകയ്ക്കെടുത്തവരാണെന്ന പരാമര്‍ശം പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ത്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."