കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് എ.ഇ.ഒ ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തി
പാലക്കാട്: ഹയര്‍ സെക്കന്‍ഡറിയില്‍ ഭാഷാ പഠന നിഷേധം ഉപേക്ഷിക്കുക, പാഠപുസ്തക യൂനിഫോം വിതരണം ഉടന്‍ പൂര്‍ത്തിയാക്കുക, അറബിക് യൂനിവേഴ്സിറ്റി യാഥാര്‍ഥ്യമാകുക, ഭാഷാധ്യാപക തസ്തിക നിര്‍ണയത്തിന് അധ്യാപക വിദ്യാര്‍ഥി അനുപാതം കുറക്കുക, അവകാശപത്രിക അംഗീകരിക്കുക എന്നീ ആവശ്വങ്ങള്‍ ഉന്നയിച്ചു കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷന് എ.ഇ.ഒ. ഓഫിസുകള്‍ക്ക് മുന്നില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.
മണ്ണാര് ക്കാട് നടന്ന ധര്‍ണ്ണ കളത്തില്‍ അബ്ദുല്ല, കെ.കെ.എ അസീസ്, ഒറ്റപ്പാലത്ത് മരക്കാര്‍ മൗലവി മാരായമംഗലം, പട്ടാമ്പിയില്‍ മുനിസിപ്പല്‍ ചെയര്മാന് . കെ.പി. ബാപ്പുട്ടി, തൃത്താലയില്‍ പി.ഇ.എ. സലാം മാസ്റ്ററും ഉദ്ഘാടനം ചെയ്തു. ഹസൈനാര്‍, വി.എ.എം. യൂസുഫ് ,എം.ടി. സൈനുല്‍ ആബിദീന്‍, വി.അബ്ദുറസാഖ്, കെ. നൂറുല്‍ അമീന്, മുഹമ്മദലി മിശ്കാത്തി, ടി.എ. സലാം മാസ്റ്റര്‍, പൊന്‍പാറ കോയക്കുട്ടി, മൊയ്തീന് മാസ്റ്റര്‍, പി. മുഹമ്മദ്, നാസര്‍, മുബാറക്, അന്‍വര്‍ സാദത്ത്, സത്യന് പെരുമ്പറക്കോട്ട്, കമ്മുക്കുട്ടി എടത്തോള്‍, ഇ.എ. റഷീദ്, സുബൈര്‍ കോഴിക്കര, ഹംസ, കരീം, മുബാറക്, ജൈലാബ്ദീന്, നാസര്‍, അനീസ്, സത്താര്‍, കുഞ്ഞിമുഹമ്മദ്, ഷംസു, മൊയ്തുണ്ണി, സൈതാലി, റഷീദ്, സല്മാന്, മുജീബ് വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."